അര്‍ബുദത്തിനും അല്‍ഷൈമേഴ്സ് ചികിത്സയ്ക്കും കഞ്ചാവ് ഫലപ്രദമെന്ന് പഠനം
തേഞ്ഞിപ്പാലം: അര്‍ബുദം, അല്‍ഷൈമേഴ്സ് നാഡീ രോഗങ്ങളുടെ ചികിത്സക്ക് കഞ്ചാവുചെടിയില്‍ അടങ്ങിയിരിക്കുന്ന കന്നാബിനോയ്ഡ് ഫലപ്രദമാണെന്ന് പഠനം. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടക്കുന്ന ഇന്ത്യന്‍ ബൊട്ടാണിക്കല്‍ സൊസൈറ്റിയുടെ (ഐബിഎസ്.) ദേശീയ സസ്യശാസ്ത്ര ...