കാന്‍സര്‍ രോഗികളടക്കം 28 പേര്‍ക്ക് വൈറസ് ബാധ; കൊറോണ ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. മുന്നൂറുപേരാണ് ഇതിനോടകം രോഗം ബാധിച്ച് മരിച്ചത്. അതിനിടെ ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചു. ...