ക്യാന്‍സറിനെ പ്രണയിച്ചവന്! ‘അത്രയധികം വേദനയിലും അവന് എഴുതിയത് മറ്റുള്ളവരുടെ വേദന കുറയ്ക്കാനായിരുന്നു’; നന്ദുമഹാദേവയെ കുറിച്ച് ഓര്‍മ്മക്കുറിപ്പ്
ഫെബ്രുവരി നാല് അന്താരാഷ്ട്ര അര്‍ബുദ ദിനമാണ്. നിരവധി പേര്‍ക്ക് പ്രചോദനം പകര്‍ന്ന് അര്‍ബുദത്തോട് പൊരുതി ജീവിക്കുന്നവരും എന്നും പ്രകാശം പരത്തുന്ന നക്ഷത്രങ്ങളായവരും ഏറെയുണ്ട്. അതിലെ ഒരു നക്ഷത്രമാണ് ...