സഹോദരി സക്കീന ബീഗത്തിന് ബ്രെയിന്‍ കാന്‍സര്‍; പണം സ്വരൂപിക്കാന്‍ വഴിയരികില്‍ പക്ഷികള്‍ക്കുള്ള തീറ്റ വിറ്റ് ഈ 10 വയസുകാരന്
ഹൈദരാബാദ്: ബ്രെയിന്‍ കാന്‍സര്‍ പിടിപ്പെട്ട തന്റെ 12 വയസുകാരി സഹോദരിയുടെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ വഴിയോരക്കച്ചവടവുമായി പത്തുവയസുകാരന്. വഴിയോരത്ത് പക്ഷികള്‍ക്കുള്ള തീറ്റ വില്‍ക്കുകയാണ് ഹൈദരാബാദില്‍ നിന്നുള്ള സെയ്ദ് ...