ഇത് അവരെ പിന്തുണയ്ക്കേണ്ട സമയം; പ്രതിഷേധക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കാനഡ ഒപ്പമുണ്ടാകും; കർഷകരെ പിന്തുണച്ച് ജസ്റ്റിൻ ട്രൂഡോ; കേന്ദ്രത്തിന് തിരിച്ചടി
ഒട്ടാവ: ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് കാനഡയുടെ പിന്തുണ. 'ഇത് അവരെ പിന്തുണക്കേണ്ട സമയം' എന്നായിരുന്നു കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ...