അനാഥ ജഡങ്ങളുടെ കാവല്‍ക്കാരന്‍! പതിനഞ്ചാമത്തെ വയസ്സില്‍ ആദ്യമായി കൂട്ടുകാരന്റെ മൃതദേഹത്തിന്റെ തണുപ്പ് തൊട്ടറിഞ്ഞു: വിനുവിന് മൂന്ന് ആംബുലന്‍സുകള്‍ സമ്മാനിച്ച് കനേഡിയന്‍ മലയാളിയുടെ ആദരം
അവകാശികളില്ലാത്ത അനാഥ ജഡങ്ങള്‍ സ്വന്തം കൈകളില്‍ കോരിയെടുത്തും അവരുടെ കൂടപ്പിറപ്പായി നിന്ന് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തും മോക്ഷപ്രാപ്തി നല്‍കുകയാണ് ആംബുലന്‍സ് ഡ്രൈവര്‍ വിനു. വാക്കുകള്‍ കൊണ്ട് വിവരിക്കാനാവാത്ത വിനുവിന്റെ ...