കാനഡയില്‍ പരിശീലനത്തിനിടെ വിമാനം തകര്‍ന്നുവീണ് അപകടം, മരിച്ചവരില്‍ ഇന്ത്യക്കാരും
വാന്‍കൂവര്‍: കാനഡയില്‍ ചെറുവിമാനം തകര്‍ന്നു മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് അപകടം സംഭവിച്ചത്. മുംബൈ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ മൂന്നുപേരാണ് മരിച്ചത്. മുംബൈ ...