വൈറസ് വ്യാപകമായി പടര്‍ന്ന് പിടിച്ചേക്കാം, വരാനിരിക്കുന്നത് മോശമായ ദിനങ്ങള്‍; ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പാകിസ്താന് പ്രധാനമന്ത്രി
ഇസ്ലാമാബാദ്: വരുംദിനങ്ങളില്‍ കൊവിഡ് 19 വൈറസ് ബാധ വ്യാപകമായി പടര്‍ന്ന് പിടിക്കാന്‍ സാഹചര്യമുണ്ടാകുന്ന മുന്നറിയിപ്പ് നല്കി പാകിസ്താന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജനങ്ങള്‍ സമൂഹ്യ അകലം പാലിക്കണമെന്നും ...