കൊറോണ ബാധിച്ചിട്ട് 14 ദിവസമായി, ഇതുവരെ നടക്കാനോ മറ്റെന്തെങ്കിലും ചെയ്യാനോ സാധിക്കുന്നില്ല.. തളര്‍ന്നുപോകുന്നു, പനി കുറഞ്ഞെങ്കിലും ക്ഷീണത്തോടും ചുമയോടും പൊരുതുകയാണ്; രോഗാനുഭവം പങ്കുവെച്ച് മുന്‍ ഒളിമ്പിക് സ്വര്‍ണ്ണ ജേതാവ്
കൊറോണ വൈറസ് ബാധിച്ച് ഐസൊലേഷനില്‍ കഴിയുന്ന ദക്ഷിണാഫ്രിക്കന്‍ നീന്തല്‍ താരവും ഒളിമ്പിക് സ്വര്‍ണ്ണ ജേതാവുമായ കാമറൂണ്‍ വാന്‍ഡെര്‍ബര്‍ഗ് തന്റെ രോഗാനുഭവം പങ്കുവെച്ചു. തന്നെ ബാധിച്ച ഏറ്റവും വിനാശകാരിയായ ...