ഭര്‍ത്താവിന്റെ സ്വഭാവങ്ങള്‍, പുനര്‍ജന്മം തന്നെ; പശുവിനെ വിവാഹം ചെയ്ത് സ്ത്രീ, ‘പിതാവിനെ’ പരിപാലിക്കണമെന്ന് മക്കള്‍ക്ക് നിര്‍ദേശം
പശുവിനെ വിവാഹം ചെയ്ത സ്ത്രീയാണ് ഇന്ന് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കംബോഡിയയിലെ വടക്കുകിഴക്കന്‍ ക്രാറ്റി പ്രവിശ്യയില്‍ താമസിക്കുന്ന 74 കാരിയായ ഖിം ഹാങ് ആണ് പശുവിനെ വിവാഹം ചെയ്തത്. ...