കാമുകി വധുവിന്റെ സഹോദരിയാണെന്ന് അറിഞ്ഞത് വിവാഹ വേദിയില്‍ വച്ച്; വീട്ടുകാര്‍ ഉറപ്പിച്ച് വിവാഹത്തില്‍ നിന്ന് പിന്മാറി യുവാവ്
ബീഹാര്‍: വിവാഹച്ചടങ്ങുകള്‍ക്കിടെ വിവാഹത്തില്‍ നിന്ന് പിന്മാറി വരന്. തന്റെ കാമുകി വീട്ടുകാര്‍ ഉറപ്പിച്ച വധുവിന്റെ സഹോദരിയാണെന്ന് അറിഞ്ഞതോടെയാണ് വരന് പിന്മാറിയത്. ബിഹാര്‍ ഛപ്ര സ്വദേശിയായ രാജേഷ് കുമാറും ...