വരന്റെ നിറം കറുപ്പ് : അഗ്നിയെ വലം വയ്ക്കുന്നതിനിടെ വിവാഹം വേണ്ടെന്ന് അറിയിച്ച് വധു
ഇറ്റാവ : വരന്റെ നിറം കറുപ്പായതിനാല്‍ വിവാഹമുപേക്ഷിച്ച് വധു. ഉത്തര്‍പ്രദേശിലെ ഇറ്റാവയിലാണ് സംഭവം. ഫോട്ടോയില്‍ കണ്ടത് പോലെയല്ല വരനെന്നും ഇയാള്‍ക്ക് നിറം പോരെന്നും കാട്ടി യുവതി മണ്ഡപത്തില്‍ ...