കലിഫോര്‍ണിയയില്‍ പള്ളിയില്‍ വെടിവെയ്പ്പ് : ഒരു മരണം, അഞ്ച് പേര്‍ക്ക് പരിക്ക്
സാക്രമെന്റോ : അമേരിക്കയില്‍ വെടിവയ്പ്പുകള്‍ തുടര്‍ക്കഥയാകുന്നു. ഇന്നലെ കാലിഫോര്‍ണിയയിലെ പള്ളിയില്‍ നടന്ന വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദക്ഷിണ കാലിഫോര്‍ണിയയിലെ പ്രസ് ബൈറ്റീരിയന്‍ പള്ളിയിലാണ് വെടിവെയ്പ്പുണ്ടായത്. പരിക്കേറ്റ അഞ്ച് ...