ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ തടിപ്പാലം ഒടിഞ്ഞുവീണ് അപകടം, പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം
കോഴിക്കോട്: പാലത്തില്‍ നിന്ന് തോട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂരാച്ചുണ്ട് പതിയില്‍ കുമ്പളവയലില്‍ റിനോയി-ആഷ്ലി ദമ്പതികളുടെ മകള്‍ റിയ ലക്ഷ്മിയാണ് മരിച്ചത്. കഴിഞ്ഞ ദിവസം ...