ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു, മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം
കോഴിക്കോട്: റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. കോഴിക്കാട് ജില്ലയിലാണ് ദാരുണ സംഭവം. സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശി അന്‍വര്‍ സാദത്ത് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അന്‍വര്‍ ...










