സംസ്ഥാനത്ത് പക്ഷിപ്പനി; രോഗം സ്ഥിരീകരിച്ച ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കത്തിച്ചു കളയാന്‍ തീരുമാനം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാനാണ് അധികൃതരുടെ തീരുമാനം. ഇതിനു ...