Tag: calicut

പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

പെരുന്നാളിന് വസ്ത്രമെടുക്കാനെന്നും പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങി, പിന്നാലെ കാണാതായി, യുവതിയെയും മക്കളെയും കണ്ടെത്തിയത് ഡൽഹിയിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ നാദാപുരം വളയത്ത് നിന്നും കാണാതായ യുവതിയേയും മക്കളേയും ഡല്‍ഹിയില്‍ നിന്നും കണ്ടെത്തി. ഹാഷിദ, മക്കളായ ലുക്മാന്‍, മെഹ്‌റ ഫാത്തിമ എന്നിവരെയാണ് കണ്ടെത്തിയത്. പെരുന്നാളിനോടനുബന്ധിച്ച് ...

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ച നിലയിൽ

കോഴിക്കോട്: വിദ്യാര്‍ത്ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ വടകരയിൽ ആണ് സംഭവം. പേരാമ്പ്ര കൂത്താളി സ്വദേശിയായ കുന്നത്ത്കണ്ടി അമല്‍ രാജ് ആണ് മരിച്ചത്. ...

biriyani|bignewlsive

കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ, കേസ്

കൊച്ചി: കൊച്ചിയില്‍ വിനോദയാത്രയ്‌ക്കെത്തിയ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. സംഭവത്തില്‍ കൊച്ചി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. മരിയ ടൂറിസ്റ്റ് ബോട്ട് ഉടമക്കെതിരെയും കാറ്ററിങ് സ്ഥാപന ഉടമയ്‌ക്കെതിരെയും കേസെടുത്തു. ...

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം, 30 ലേറെ പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം, 30 ലേറെ പേര്‍ക്ക് പരിക്ക്, നാല് പേരുടെ നില ഗുരുതരം

കോഴിക്കോട്: സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കോഴിക്കോടാണ് സംഭവം. അപകടത്തില്‍ 30 ലേറെ പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് ...

death|bignewslive

സ്‌കൂള്‍ പരിസരത്ത് വെച്ച്‌ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച് പരിക്കേറ്റു, ഒമ്പതുവയസ്സുകാരന് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്ക് ഇടിച്ച് പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കോഴിക്കോടാണ് സംഭവം. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ് - റീന ദമ്പതികളുടെ മകന്‍ അനന്‍ പ്രബീഷ് ആണ് മരിച്ചത്. ...

death|bignewslive

ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു, ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍

കോഴിക്കോട്: ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ ചികിത്സയിലായിരുന്ന അമ്മയും മരിച്ചു. കോഴിക്കോട് ജില്ലയിലാണ് സംഭവം. എകരൂര്‍ ഉണ്ണികുളം ആര്‍പ്പറ്റ വിവേകിന്റെ ഭാര്യ അശ്വതിയാണ് മരിച്ചത്. കോഴിക്കോട് ഉള്ള്യേരിയിലെ സ്വകാര്യ ...

കോഴിക്കോടും  ഭൂമിക്കടിയില്‍ നിന്നും മുഴക്കവും പ്രകമ്പനവും, പരിഭ്രാന്തരായി നാട്ടുകാര്‍

കോഴിക്കോടും ഭൂമിക്കടിയില്‍ നിന്നും മുഴക്കവും പ്രകമ്പനവും, പരിഭ്രാന്തരായി നാട്ടുകാര്‍

കോഴിക്കോട്: വയനാട്ടില്‍ മാത്രമല്ല കോഴിക്കോടും ഭൂമിക്കടിയില്‍ നിന്നും പ്രകമ്പനം ഉണ്ടായെന്ന് വിവരം. കുടരഞ്ഞിയിലും മുക്കത്തുമാണ് ശബ്ദം കേട്ടത്. കൂടരഞ്ഞിയില്‍ ഭൂമിക്ക് അടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടെന്നാണ് ...

land slide|bignewslive

വയനാട്ടിലും കോഴിക്കോടും ഉരുള്‍ പൊട്ടല്‍, ഏഴുമരണം, നിരവധി പേര്‍ക്ക് പരിക്ക്

കല്‍പ്പറ്റ: അതിശക്തമായ മഴയില്‍ വയനാട്ടില്‍ രണ്ടിടത്ത് ഉരുള്‍ പൊട്ടല്‍. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരല്‍മലയിലുമാണ് വന്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ഉരുള്‍പൊട്ടലില്‍ ഏഴുപേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മുണ്ടക്കൈ ടൗണില്‍ ...

death|bignewslive

ഫ്രിഡ്ജ് വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റു, മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം

കോഴിക്കോട്: റഫ്രിജറേറ്റര്‍ വൃത്തിയാക്കുന്നതിനിടെ ഷോക്കേറ്റ് മുപ്പത്തിയെട്ടുകാരന് ദാരുണാന്ത്യം. കോഴിക്കാട് ജില്ലയിലാണ് ദാരുണ സംഭവം. സൗത്ത് ബീച്ച് ചാപ്പയില്‍ സ്വദേശി അന്‍വര്‍ സാദത്ത് ആണ് മരിച്ചത്. മത്സ്യത്തൊഴിലാളിയാണ് അന്‍വര്‍ ...

death.bignewslive

പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ കുളത്തിലിറങ്ങി, വയോധികന്‍ മുങ്ങിമരിച്ചു

കോഴിക്കോട്: വയോധികന്‍ കുളത്തില്‍ മുങ്ങി മരിച്ചു. കോഴിക്കോട് ജില്ലയിലെ ഫറോക്കിലാണ് ദാരുണസംഭവം. കാട്ടുങ്ങല്‍ സ്വദേശിയായ രാജന്‍ ആണ് മരിച്ചത്. പേരക്കുട്ടികളെ നീന്തല്‍ പഠിപ്പിക്കാന്‍ എത്തിയപ്പോഴാണ് സംഭവം. പേരക്കുട്ടികളെ ...

Page 1 of 17 1 2 17

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.