മെഡിക്കല്‍ ഷോപ്പില്‍ നിന്ന് മരുന്ന് മാറി നല്കി; രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം
ന്യൂഡല്‍ഹി: മെഡിക്കല്‍ സ്റ്റോര്‍ ജീവനക്കാര്‍ മരുന്ന് മാറി നല്‍കിയതിനെ തുടര്‍ന്ന് രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. ഡല്‍ഹിയിലെ ഷഹദാരയിലെ ജിടിബി എന്‍ക്ലേവ് പ്രദേശത്തുള്ള മെഡിക്കല്‍ സ്റ്റോറില്‍ നിന്നുമാണ് കുട്ടിക്ക് ...