കോഴിക്കോട് വിമാനത്താവളം സ്വകാര്യവല്‍ക്കരണ പട്ടികയില്‍ താല്‍ക്കാലികമായി പരിഗണിക്കുന്നില്ല
ന്യൂഡല്‍ഹി: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവല്‍ക്കരണ പട്ടികയില്‍ താല്‍ക്കാലികമായി പരിഗണിക്കുന്നില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. എംപിമാരായ എംകെ രാഘവന്, രമ്യാ ഹരിദാസ് എന്നിവരാണ് ...