രണ്ടാംമൂഴം; ശ്രീകുമാര്‍ മേനോനെതിരെ എംടി നല്കിയ പരാതിയില്‍ കോടതി ഇന്ന് വാദം തുടങ്ങും
കോഴിക്കോട്: എംടി വാസുദേവന്‍ നായര്‍ രണ്ടാംമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്ന് വാദം തുടങ്ങും. നേരത്തേ തിരക്കഥ ...