സ്വര്‍ണക്കടത്തല്‍ വേറെ ലെവല്‍! അപ്പച്ചട്ടിയില്‍ ഡിസ്‌ക് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച് യുവതി; കൈയ്യോടെ പിടികൂടി കോഴിക്കോട് വിമാനത്താവളത്തിലെ കസ്റ്റംസ്
കൊണ്ടോട്ടി: വിദേശത്ത് നിന്ന് സ്വര്‍ണം കടത്താന്‍ അതിബുദ്ധി ഉപയോഗിച്ച യുവതി പിടിയില്‍. കോഴിക്കോട് പെരുവയല്‍ സ്വദേശി ബീന മുഹമ്മദ് ആസാദ് (43) ആണ് പിടിയിലായത്. കോഴിക്കോട് അന്താരാഷ്ട്ര ...