കൊല്‍ക്കത്തയിലെ ആര്‍ജി കര് ആശുപത്രിക്ക് നേരെയുണ്ടായ അതിക്രമം; സംസ്ഥാന സര്‍ക്കാര്‍ സംവിധാനത്തിന്റെ സമ്പൂര്‍ണ പരാജയമെന്ന് ഹൈക്കോടതി, രൂക്ഷവിമര്‍ശനം
കൊല്‍ക്കത്ത: ഡ്യൂട്ടിക്കിടെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ കൊല്‍ക്കത്തയിലെ ആര്‍ജി കര് ആശുപത്രിക്ക് നേരെയുണ്ടായ അതിക്രമത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സര്‍ക്കാര്‍ ...