‘കേക്ക് മിക്സിംഗ് കാര്‍ണിവല്‍’..! ലുലുമാളില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള ചേരുവകള്‍ മിക്സ് ചെയ്തു
കൊച്ചി: നഗരത്തിലെ പ്രധാന മാളുകളില്‍ 'കേക്ക് മിക്സിംഗ് കാര്‍ണിവല്‍' സംഘടിപ്പിച്ചു. ഇടപ്പള്ളി ലുലുമാളിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ 32,000 കിലോ കേക്ക് ഉണ്ടാക്കുന്നതിനുള്ള 4800 കിലോ ചേരുവകളാണ് കേക്ക് ...