ഹൃദയത്തിന്റെ രൂപത്തില്‍ കേക്ക് ഉണ്ടാക്കി.. കഴിക്കാന്‍ നേരത്ത് മുറിക്കാന്‍ പറ്റുന്നില്ല, കരിങ്കല്ലിനെ തോല്‍പ്പിക്കും ഉറപ്പ്..! അബദ്ധം മനസിലായപ്പോള്‍ സ്വയം ട്രോളി വീട്ടമ്മ
സ്വന്തമായി എന്ത് തെറ്റ് സംഭവിച്ചാലും അത് മറയ്ക്കാന്‍ ചിലര്‍ സ്വയം പുകഴ്ത്തുന്നത് കേള്‍ക്കാം അത്തരത്തില്‍ ഒരു വീട്ടമ്മയ്ക്ക് സംഭവിച്ച അബദ്ധമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍ ...