വ്യത്യസ്തത ഇഷ്ടപ്പെടുന്നവരെ ഞെട്ടിച്ച് ഒരു പിറന്നാള്‍ ആഘോഷം; പിറന്നാള്‍ കേക്ക് കട്ട് ചെയ്യുന്നത് ഔട്ട് ഓഫ് ഫാഷന്‍, തോക്ക് ഉപയോഗിച്ച് ‘ചിന്നിചിതറിപ്പിച്ച്’ യുവാക്കള്‍! വീഡിയോ
ലഖ്നൗ: വ്യത്യസ്ത ആരാണ് ഇഷ്ടപ്പെടാത്തത്. പുതിയ പുതിയ ആഘോഷങ്ങളും മറ്റും വന്നാല്‍ അവയെ അനുകരിക്കുന്നതിലും നാം പുറകോട്ടല്ല. പ്രത്യേകിച്ച് പിറന്നാള്‍ ദിനത്തിലെ ആഘോഷങ്ങള്‍. കൂട്ടുകാരന്റെ പിറന്നാള്‍ ആണെങ്കില്‍ ...