വിവാഹാഘോഷത്തിനിടെ കേക്ക് വാരിയെടുത്തു മുഖത്ത്തേച്ചു, കലികേറി അതിഥിയുടെ മുഖത്തിടിച്ച് വരന്, വൈറല്‍ വിഡിയോ
'വിവാഹത്തല്ല്' ഇപ്പോള്‍ കല്ല്യാണ വീടുകളിലെ സ്ഥിരം കാഴ്ചയാണ്. പേരിടല്‍, വിവാഹ നിശ്ചയം, വിവാഹം തുടങ്ങിയ ചടങ്ങുകള്‍ക്കിടയിലെ കൂട്ടത്തല്ലിന് സൈബര്‍ലോകത്ത് കാഴ്ചക്കാര്‍ നിരവധിയാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വീഡിയോയാണ് ...