സംസ്ഥാനത്തെ അഗതി മന്ദിരങ്ങള്‍-ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ പലവ്യഞ്ജന കിറ്റ്, സെപ്തംബര്‍ മുതല്‍ വിതരണം; ടാറ്റ ആശുപത്രിയില്‍ 191 തസ്തികകള്‍; മന്ത്രിസഭാ തീരുമാനങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതി മന്ദിരങ്ങള്‍,ക്ഷേമ സ്ഥാപനങ്ങള്‍,കന്യാസ്ത്രീ മഠങ്ങള്‍,ആശ്രമങ്ങള്‍,മാനസികാരോഗ്യ കേന്ദ്രങ്ങള്‍ തുടങ്ങിയവയിലെ അന്തേവാസികള്‍ക്ക് പലവ്യഞ്ജന കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തരം സ്ഥാപനങ്ങളിലെ ...