കേന്ദ്രസര്‍ക്കാര്‍ എട്ട് കാബിനറ്റ് കമ്മിറ്റികള്‍ പുനസംഘടിപ്പിച്ചു; മോഡി ആറിലും, അമിത് ഷാ എല്ലാത്തിലും ഇടംപിടിച്ചു, മുരളീധരന്‍ പ്രത്യേക ക്ഷണിതാവ്
ന്യൂഡല്‍ഹി: മോഡിയുടെ രണ്ടാം ഊഴത്തിലെ ആദ്യ നടപടിയായി മന്ത്രിതല സമിതികള്‍ മോഡിസര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികളാണ് പുനസംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ് കമ്മിറ്റികളിലും ...