വീണ ജോര്‍ജ് സ്പീക്കര്‍, വിദ്യാഭ്യാസ മന്ത്രിയായി എംബി രാജേഷ്, കെകെ ശൈലജയും തിരിച്ചെത്തിയേക്കും: അഭ്യൂഹം ശക്തം
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് ആരോഗ്യ കാരണങ്ങളാല്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറുന്നതിനോടൊപ്പം മന്ത്രിസഭയിലും മാറ്റങ്ങള്‍ വന്നേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നിലവിലെ മന്ത്രിസഭയിലും മാറ്റങ്ങളുണ്ടാകും. ആരോഗ്യമന്ത്രി ...