പൗരത്വ ഭേദഗതി ബില്ലിനെതിരെ ഹര്‍ജി; സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും
ന്യൂഡല്‍ഹി: ദേശീയ പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ്എ ബാബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. പാര്‍ലമെന്റ് പാസാക്കുകയും രാഷ്ട്രപതി ...