Tag: caa

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മഹാരാഷ്ട്രയിൽ പ്രമേയം പാസാക്കില്ല; കൂട്ടുകക്ഷി ഭരണത്തിൽ സാധ്യമല്ല: അജിത് പവാർ

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ മഹാരാഷ്ട്രയിൽ പ്രമേയം പാസാക്കില്ല; കൂട്ടുകക്ഷി ഭരണത്തിൽ സാധ്യമല്ല: അജിത് പവാർ

പുണെ: മഹാരാഷ്ട്ര നിയമസഭയിൽ രാഷ്ട്രപതി ഒപ്പുവെച്ച പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാൻ സാധ്യമല്ലെന്ന് ഉപമുഖ്യമന്ത്രി അജിത് പവാർ. കേരളം, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഈ കാര്യത്തിൽ ...

പൗരത്വ നിയമത്തിനെതിരെയുള്ള കുട്ടികളുടെ നാടകം; രാജ്യദ്രോഹത്തിന് കേസ്; സ്‌കൂള്‍ അടച്ചുപൂട്ടി

പൗരത്വ നിയമത്തിനെതിരെയുള്ള കുട്ടികളുടെ നാടകം; രാജ്യദ്രോഹത്തിന് കേസ്; സ്‌കൂള്‍ അടച്ചുപൂട്ടി

ബംഗളൂരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ നാടകം അവതരിപ്പിച്ചതിന് വടക്കന്‍ കര്‍ണാടകയില്‍ സ്‌കൂള്‍ അടച്ചുപൂട്ടി സീല്‍ ചെയ്തു. ബിദാര്‍ ജില്ലയിലെ ഷാപുര്‍ ഗേറ്റിലുള്ള സ്‌കൂളാണ് സീല്‍ ചെയ്തത്. സംഭവത്തില്‍ ...

പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം; മമതാ ബാനര്‍ജി

പ്രധാനമന്ത്രിയുമായി സംസാരിക്കാന്‍ തയ്യാറാണ്, പക്ഷേ ആദ്യം പൗരത്വ ബില്‍ പിന്‍വലിക്കണം; മമതാ ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുകയാണെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി സംസാരിക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ നടന്ന ...

ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍; വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം

ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളായ ഷര്‍ജീല്‍ ഇമാം അറസ്റ്റില്‍; വിദ്യാര്‍ത്ഥിക്കെതിരെ രാജ്യദ്രോഹ കുറ്റം

ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസില്‍ ഷഹീന്‍ബാഗ് പ്രതിഷേധത്തിന്റെ സംഘാടകരിലൊരാളും ജെഎന്‍യു വിദ്യാര്‍ത്ഥിയുമായ ഷര്‍ജീല്‍ ഇമാമിനെ അറസ്റ്റു ചെയ്തു. ബിഹാര്‍ പോലീസാണ് ഷര്‍ജീല്‍നെ അറസ്റ്റ് ചെയ്തത്. രാജ്യദ്രോഹക്കുറ്റം ...

താടി വളർന്ന് തിരിച്ചറിയാനാകാത്ത രൂപത്തിൽ ഒമർ അബ്ദുള്ള; റേസർ ബ്ലേഡ് സമ്മാനമായി അയച്ച് വഷളൻ കോമഡിയുമായി തമിഴ്‌നാട് ബിജെപി ഘടകം; വിവാദം

താടി വളർന്ന് തിരിച്ചറിയാനാകാത്ത രൂപത്തിൽ ഒമർ അബ്ദുള്ള; റേസർ ബ്ലേഡ് സമ്മാനമായി അയച്ച് വഷളൻ കോമഡിയുമായി തമിഴ്‌നാട് ബിജെപി ഘടകം; വിവാദം

ചെന്നൈ: ജമ്മു കാശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി എടുത്തുകളയാനുമായി കേന്ദ്രസർക്കാർ വീട്ടുതടങ്കലിലാക്കിയ കാശ്മീർ മുൻമുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ അപമാനിച്ച് ബിജെപി. ഒമർ അബ്ദുള്ളയുടെ തിരിച്ചറിയാനാകാത്തവിധം രൂപം മാറിയ ...

സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ ഇറങ്ങി പ്രവര്‍ത്തിക്കരുതെന്ന് കാന്തപുരം

സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ല; പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെ പോലെ ഇറങ്ങി പ്രവര്‍ത്തിക്കരുതെന്ന് കാന്തപുരം

കോഴിക്കോട്: സ്ത്രീകള്‍ മുഷ്ടി ചുരുട്ടാനും മുദ്രാവാക്യം വിളിക്കാനും പാടില്ലെന്ന് കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍. പൗരത്വ ഭേദഗതിക്കെതിരായ സമരത്തില്‍ സ്ത്രീകള്‍ പുരുഷന്മാരെപ്പോലെ ഇറങ്ങി പ്രവര്‍ത്തിക്കേണ്ടെന്നും പ്രക്ഷോഭത്തില്‍ സമസ്തയുടെ ...

പൗരത്വത്തില്‍ സംയുക്ത പ്രക്ഷോഭം വേണം; യുഡിഎഫ്-എല്‍ഡിഎഫ് എന്നല്ല, എല്ലാം മറന്ന് ഒന്നിക്കണമെന്നും എകെ ആന്റണി

പൗരത്വത്തില്‍ സംയുക്ത പ്രക്ഷോഭം വേണം; യുഡിഎഫ്-എല്‍ഡിഎഫ് എന്നല്ല, എല്ലാം മറന്ന് ഒന്നിക്കണമെന്നും എകെ ആന്റണി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തില്‍ രാജ്യം ഒന്നിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്റണി. യുഡിഎഫ്-എല്‍ഡിഎഫ് എന്നല്ല, എല്ലാം മറന്ന് ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ...

കേരളത്തെ പിന്തുടര്‍ന്ന് പശ്ചിമബംഗാളും;പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

കേരളത്തെ പിന്തുടര്‍ന്ന് പശ്ചിമബംഗാളും;പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതിക്കെതിരെ പശ്ചിമബംഗാളും പ്രമേയം പാസാക്കി. നിയമസഭയുടെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്താണ് പ്രമേയം പാസാക്കിയത്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ...

പാകിസ്താൻ വ്യോമസേന ഉദ്യോഗസ്ഥന്റെ മകനും മുസ്ലിമുമായ അദ്‌നൻ സമിക്ക് പൗരത്വവും പത്മശ്രീയും നൽകിയ കേന്ദ്രസർക്കാരേ..പിന്നെന്തിനാണ് സിഎഎ? ചോദ്യം ചെയ്ത് കോൺഗ്രസ്

പാകിസ്താൻ വ്യോമസേന ഉദ്യോഗസ്ഥന്റെ മകനും മുസ്ലിമുമായ അദ്‌നൻ സമിക്ക് പൗരത്വവും പത്മശ്രീയും നൽകിയ കേന്ദ്രസർക്കാരേ..പിന്നെന്തിനാണ് സിഎഎ? ചോദ്യം ചെയ്ത് കോൺഗ്രസ്

ന്യൂഡൽഹി: പാകിസ്താനിലെ മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥന്റെ മകനായ ഗായകൻ അദ്‌നൻ സമിക്ക് ഇന്ത്യൻ പൗരത്വവും പത്മ ശ്രീയും നൽകി ആദരിച്ച കേന്ദ്രസർക്കാരിനെ ഓർത്ത് അത്ഭുതം തോന്നുന്നെന്ന് കോൺഗ്രസ്. ...

സമരം അടിച്ചൊതുക്കാന്‍ നോക്കിയാല്‍ തെരുവില്‍ നേരിടും; പോലീസ് രാജാണ് ലക്ഷ്യമെങ്കില്‍ ജയിലുകള്‍ പോരാതെ വരുമെന്ന് കെ സുരേന്ദ്രന്‍

മനുഷ്യശൃംഖല ആവർത്തന വിരസവും കോപ്രായവുമെന്ന് ആക്ഷേപിച്ച് കെ സുരേന്ദ്രൻ; ഒന്ന് പൊട്ടിക്കരഞ്ഞൂടെ എന്ന് സോഷ്യൽമീഡിയ; പതിവുപോലെ തേഞ്ഞ് പോസ്റ്റ്

തൃശ്ശൂർ: എൽഡിഎഫിന്റെ പൗരത്വ ഭേദഗതിക്കെതിരായ മനുഷ്യ മഹാശൃംഖല വൻവിജയമായിട്ടും കണ്ടില്ലെന്ന് നടിച്ച് പതിവ് ആക്ഷേപവുമായി ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. ഇടതുമുന്നണിയുടെ മനുഷ്യശൃംഖല ആവർത്തന വിരസതയും ...

Page 7 of 37 1 6 7 8 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.