Tag: caa

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം; പോരാട്ട ഗാനം ആലപിച്ച് ‘ഹലാല്‍ ലവ് സ്റ്റോറി’ ടീം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വേറിട്ട പ്രതിഷേധം; പോരാട്ട ഗാനം ആലപിച്ച് ‘ഹലാല്‍ ലവ് സ്റ്റോറി’ ടീം

പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. അതേസമയം പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ് 'ഹലാല്‍ ലവ് സ്റ്റോറി' സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.പോരാട്ട ഗാനം ആലപിച്ചാണ് ആണ് ഇവര്‍ ...

ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുത്, ഗോദ്ര ആവര്‍ത്തിക്കും; പൗരത്വ നിയമ വിഷയത്തില്‍ കലാപ ഭീഷണി മുഴക്കി ബിജെപി മന്ത്രി

ഭൂരിപക്ഷത്തിന്റെ ക്ഷമ പരീക്ഷിക്കരുത്, ഗോദ്ര ആവര്‍ത്തിക്കും; പൗരത്വ നിയമ വിഷയത്തില്‍ കലാപ ഭീഷണി മുഴക്കി ബിജെപി മന്ത്രി

ബംഗളുരു: പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കത്തുമ്പോള്‍ പ്രതിഷേധിക്കുന്നവര്‍ക്കു നേരെ ഭീഷണി മുഴക്കി കര്‍ണാടക ബിജെപി മന്ത്രി. കര്‍ണാടക സര്‍ക്കാരിലെ ടൂറിസം മന്ത്രിയായ സിടി രവിയാണു ...

പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും; അക്രമികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; മുന്നറിയിപ്പുമായി യോഗി ആദിത്യനാഥ്

ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതി വിഷയവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രതിഷേധങ്ങളുടെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അക്രമികളുടെ ...

യുപിയും മധ്യപ്രദേശും പ്രക്ഷുബ്ധം; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ; ഇന്റർനെറ്റിന് നിരോധനം

യുപിയും മധ്യപ്രദേശും പ്രക്ഷുബ്ധം; കൂടുതൽ പ്രദേശങ്ങളിൽ നിരോധനാജ്ഞ; ഇന്റർനെറ്റിന് നിരോധനം

ലഖ്‌നൗ: രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം കത്തിപ്പടർന്നതോടെ ചെറുക്കാനായി കൂടുതൽ മാർഗ്ഗങ്ങൾ തേടി പോലീസും കേന്ദ്രകവും. പ്രതിരോധിക്കാനാകാത്ത തരത്തിൽ പ്രക്ഷോഭം ശക്തമായതോടെ ഉത്തർപ്രദേശിൽ കൂടുതൽ സ്ഥലങ്ങളിൽ ...

സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതായി; ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ല; പൗരത്വ നിയമ വിഷയത്തില്‍ തുറന്നടിച്ച് കെമാല്‍ പാഷ

സുപ്രീംകോടതിയില്‍ വിശ്വാസമില്ലാതായി; ഇത്രത്തോളം അധഃപതിച്ച ഒരു ജുഡീഷ്യറി വേറെ ഇല്ല; പൗരത്വ നിയമ വിഷയത്തില്‍ തുറന്നടിച്ച് കെമാല്‍ പാഷ

കൊച്ചി: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ സുപ്രീംകോടതി ഇടപെടാത്തതില്‍ വിമര്‍ശിച്ച് മുന്‍ ജസ്റ്റിസ് ബി കെമാല്‍ പാഷ. രാജ്യം കത്തുമ്പോള്‍ സുപ്രീം കോടതി കയ്യുംകെട്ടി നോക്കി നില്‍ക്കുകയാണെന്നു ...

മംഗളൂരുവിൽ വെടിവെയ്പ്: കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ; വടക്കൻ കേരളത്തിലും കനത്ത ജാഗ്രത; ഇന്റർനെറ്റ് റദ്ദാക്കി

മംഗളൂരുവിൽ വെടിവെയ്പ്: കമ്മീഷണറേറ്റ് പരിധിയിൽ മുഴുവൻ കർഫ്യൂ; വടക്കൻ കേരളത്തിലും കനത്ത ജാഗ്രത; ഇന്റർനെറ്റ് റദ്ദാക്കി

മംഗളൂരു: മംഗളൂരുവിൽ ഉൾപ്പടെ രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കത്തുകയാണ്. ഇതിനിടെ മംഗളൂരുവിൽ പോലീസ് വെടിവെയ്പ്പിൽ രണ്ടുപേർ മരിച്ചത് വലിയ ഞെട്ടലായിരിക്കുകയാണ്. ജീവനെടുത്ത സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ...

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ; പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്ന പോലീസിനെതിരെ ഗായിക സിത്താര

നിങ്ങളുടെ ഊഴത്തിനായി കാത്തിരിക്കൂ; പ്രതിഷേധക്കാരെ കൂട്ടമായി അറസ്റ്റ് ചെയ്യുന്ന പോലീസിനെതിരെ ഗായിക സിത്താര

തൃശ്ശൂർ:രാജ്യമൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിൽ സമരക്കാരെ നേരിടുന്ന പോലീസിനെ വിമർശിച്ച് ഗായിക സിത്താര കൃഷ്ണകുമാർ. നിയമത്തിനെതിരെ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ പോലീസ് ...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കി സമരക്കാർ; ഭക്ഷണം ഉറപ്പാക്കി ഡൽഹി പോലീസും!

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കി സമരക്കാർ; ഭക്ഷണം ഉറപ്പാക്കി ഡൽഹി പോലീസും!

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരായി പ്രതിഷേധത്തിനിറങ്ങിയവരെ പട്ടിണിക്കിടാതെ കാത്ത് ഡൽഹി പോലീസ്. പ്രതിഷേധിച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്തവർക്ക് പഴമുൾപ്പടെയുള്ള ഭക്ഷ്യപദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണം ഉറപ്പാക്കിയിരിക്കുകയാണ് ഡൽഹി പോലീസ്. ...

ഫാസിസത്തിനെതിരെ ഇന്ത്യ ഒന്നടങ്കം എഴുന്നേറ്റു നിന്നിരിക്കുകയാണ്; നിങ്ങൾക്ക് ഞങ്ങളെ തടയാനാവില്ല: അരുന്ധതി റോയ്

ഫാസിസത്തിനെതിരെ ഇന്ത്യ ഒന്നടങ്കം എഴുന്നേറ്റു നിന്നിരിക്കുകയാണ്; നിങ്ങൾക്ക് ഞങ്ങളെ തടയാനാവില്ല: അരുന്ധതി റോയ്

ന്യൂഡൽഹി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിന് എതിരായി രാജ്യമൊട്ടാകെ ജനങ്ങൾ ഒന്നടങ്കം സംഘടിക്കുന്നതിനെ സ്വാഗതം ചെയ്ത് സാഹിത്യകാരി അരുന്ധതി റോയ്. സ്‌നേഹവും സാഹോദര്യവും അസഹിഷ്ണുതയേയും ഫാസിസത്തേയും തകർത്ത ...

പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ട; പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുത്; വിമര്‍ശിച്ച് എച്ച്ഡി ദേവഗൗഡ

പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ട; പാര്‍ലമെന്റില്‍ ഭൂരിപക്ഷമുണ്ടെന്ന് കരുതി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുമെന്ന് കരുതരുത്; വിമര്‍ശിച്ച് എച്ച്ഡി ദേവഗൗഡ

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതിയില്‍ പ്രതികരണവുമായി മുന്‍ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ. പ്രധാനമന്ത്രി നടപ്പാക്കുന്നത് ജനസംഘത്തിന്റെ അജണ്ടയാണെന്ന് എച്ച്ഡി ദേവഗൗഡ വിമര്‍ശിച്ചു. ഹിന്ദു രാഷ്ട്ര നിര്‍മ്മാണത്തിനാണ് അവര്‍ ...

Page 35 of 37 1 34 35 36 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.