പ്രതിഷേധം കനക്കുന്നു; ഉത്തര്‍പ്രദേശില്‍ മരണം 11 ആയി; ബിഹാറില്‍ ബന്ദ്
ലക്നൗ: പൗരത്വ നിയമ ഭേദഗതിരക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം കനക്കുന്നു. പ്രതിഷേധങ്ങളെ തുടര്‍ന്ന് യുപിയില്‍ മരിച്ചവരുടെ എണ്ണം 11 ആയി. മീററ്റില്‍ മൂന്നുപേരും ബിജ്നോറില് രണ്ടുപേരും സാംബല്‍, ഫിറോസാബാദ്, ...