Tag: caa

പ്രതിഷേധം അണയുന്നില്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി ഒന്നിന് കൊച്ചിയില്‍ മുസ്ലീം സംഘടനകളുടെ സംയുക്ത റാലി

പ്രതിഷേധം അണയുന്നില്ല; പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജനുവരി ഒന്നിന് കൊച്ചിയില്‍ മുസ്ലീം സംഘടനകളുടെ സംയുക്ത റാലി

കൊച്ചി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുസ്ലീം സംഘടനകളുടെ നേതൃത്വത്തില്‍ ജനുവരി ഒന്നിന് കൊച്ചിയില്‍ സംയുക്ത റാലി സംഘടിപ്പിക്കും. റാലിയ്ക്കും സമരപ്രഖ്യാപന സംഗമത്തിനുമുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സ്വാഗതസംഘം ചെയര്‍മാന്‍ ...

പൗരത്വ നിയമം: ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

പൗരത്വ നിയമം: ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ശ്രീലങ്കന്‍ അഭയാര്‍ഥി ക്യാമ്പില്‍ വാര്‍ത്ത ശേഖരിക്കാന്‍ പോയ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു. അനുമതിയില്ലാതെ അഭയാര്‍ത്ഥി ക്യാമ്പില്‍ പ്രവേശിച്ചെന്ന ക്യാമ്പ് ...

ബിജെപിയെ ഒറ്റപ്പെടുത്തണം; രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്; ആഹ്വാനവുമായി മമതാ ബാനര്‍ജി

ബിജെപിയെ ഒറ്റപ്പെടുത്തണം; രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണ്; ആഹ്വാനവുമായി മമതാ ബാനര്‍ജി

കൊല്‍ക്കത്ത: രാജ്യത്ത് എല്ലായിടങ്ങളിലും ബിജെപിയെ ഒറ്റപ്പെടുത്തണമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമപരമായി പൗരത്വമുള്ള രാജ്യത്തെ പൗരന്മാരുടെ പൗരത്വം ബിജെപി കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയാണെന്നും മമത കുറ്റപ്പെടുത്തി. പൗരത്വ ...

രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പോലും ബിജെപിയുടെ കൈയ്യിലാണ്; സുപ്രീം കോടതിയില്‍ പോകൂ എന്ന് സര്‍ക്കാര്‍ പറയുന്നത് അവിടെ കാര്യങ്ങള്‍ മാനേജ് ചെയ്യാനാകുമെന്ന ആത്മവിശ്വാസം ഉള്ളത് കൊണ്ടാണ്; ജിഗ്‌നേഷ് മേവാനി

കോഴിക്കോട്: രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ പോലും ബിജെപിയുടെ കൈയ്യിലാണെന്ന് ജിഗ്‌നേഷ് മേവാനി.പൗരത്വ നിയമ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോകൂ എന്ന് സര്‍ക്കാര്‍ പറയുന്നത് അവിടെ കാര്യങ്ങള്‍ മാനേജ് ...

കമോണ്‍ എവരിബഡീ; പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കാത്തവരെല്ലാം പിന്തുണക്കൂ, സമൂഹമാധ്യമങ്ങളിലൂടെ പിന്തുണക്കാന്‍ പറയൂ; നമോ ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കൂ; നരേന്ദ്ര മോഡി

കമോണ്‍ എവരിബഡീ; പൗരത്വനിയമ ഭേദഗതിയെ പിന്തുണയ്ക്കാത്തവരെല്ലാം പിന്തുണക്കൂ, സമൂഹമാധ്യമങ്ങളിലൂടെ പിന്തുണക്കാന്‍ പറയൂ; നമോ ആപ്പിലെ വിവരങ്ങള്‍ പങ്കുവെക്കൂ; നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ജനങ്ങള്‍ പൗരത്വനിയമ ഭേദഗതിയെ പിന്തുണക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. പൗരത്വ ഭേദഗതി നിയമത്തില്‍ സമൂഹമാധ്യമങ്ങളിലൂടെ ജനങ്ങളുടെ പിന്തുണ തേടിയുള്ള ക്യാംപെയ്നിന് തുടക്കം കുറിച്ചുകൊണ്ടാണ് മോഡി ഇക്കാര്യം പറഞ്ഞത്. ...

പൗരത്വ നിയമത്തിലുള്ള പ്രതിഷേധം; ബിജെപിയില്‍ നിന്ന് രാജിവച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍

പൗരത്വ നിയമത്തിലുള്ള പ്രതിഷേധം; ബിജെപിയില്‍ നിന്ന് രാജിവച്ച് ബാഫഖി തങ്ങളുടെ കൊച്ചുമകന്‍

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധിച്ച് ബിജെപിയില്‍ നിന്ന് രാജി വച്ച് ന്യൂനപക്ഷ മോര്‍ച്ചാ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സയ്യിദ് താഹ ബാഫഖി തങ്ങള്‍. പൗരത്വ നിയമത്തില്‍ ...

ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ല, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുക തന്നെ ചെയ്യും, അതിന്റെ പേരില്‍ തന്നെ ക്രിമിനല്‍ എന്ന് വിളിച്ചാലും പ്രശ്‌നമില്ല;  ഇര്‍ഫാന്‍ ഹബീബ്

ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ല, പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുക തന്നെ ചെയ്യും, അതിന്റെ പേരില്‍ തന്നെ ക്രിമിനല്‍ എന്ന് വിളിച്ചാലും പ്രശ്‌നമില്ല; ഇര്‍ഫാന്‍ ഹബീബ്

കണ്ണൂര്‍: എന്തുവന്നാലും പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കാന്‍ തയ്യാറല്ലെന്നും അതിന്റെ പേരില്‍ തനിക്കു ലഭിച്ച ബഹുമതികളെല്ലാം തിരിച്ചെടുത്താലും പ്രശ്‌നമില്ലെന്നും വ്യക്തമാക്കി ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ചരിത്ര കോണ്‍ഗ്രസില്‍ ...

‘ലാ ഇലാഹ ഇല്ലല്ലാഹ്’ വിളിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍  ഇസ്ലാമിക മുദ്രാവാക്യങ്ങള്‍  വേണ്ടെന്ന് ശശി തരൂര്‍; വിവാദമായപ്പോള്‍ വിശദീകരണം

‘ലാ ഇലാഹ ഇല്ലല്ലാഹ്’ വിളിക്കരുത്; പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ വേണ്ടെന്ന് ശശി തരൂര്‍; വിവാദമായപ്പോള്‍ വിശദീകരണം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇസ്ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കരുതെന്ന വാക്കുകള്‍ക്കെതിരെ വിമര്‍ശനം ശക്തമായതോടെ വിശദീകരണവുമായി ശശി തരൂര്‍ എംപി രംഗത്ത്. പ്രതിഷേധം ഇന്ത്യയുടെ ആത്മാവിനെ രക്ഷിക്കുന്നതിനു ...

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോഡി സര്‍ക്കാര്‍ അനുവദിക്കില്ല’; കേന്ദ്രമന്ത്രി രമേഷ് പൊക്രിയാല്‍

‘വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോഡി സര്‍ക്കാര്‍ അനുവദിക്കില്ല’; കേന്ദ്രമന്ത്രി രമേഷ് പൊക്രിയാല്‍

ന്യൂഡല്‍ഹി: രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രാഷ്ട്രീയം ചര്‍ച്ചചെയ്യാനുള്ള വേദിയാകുന്നത് മോഡി സര്‍ക്കാര്‍ ഒരിക്കലും അനുവദിക്കില്ലെന്ന് മാനവവിഭവശേഷി മന്ത്രി രമേഷ് പൊക്രിയാല്‍. എല്ലാവര്‍ക്കും രാഷ്ട്രീയത്തില്‍ ഇടപെടാന്‍ സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ...

മോഡി അനുകൂല പ്ലക്കാര്‍ഡുകളുമായി എത്തി; പൗരത്വ നിയമത്തിനെതിരെ യുകെയിലെ പ്രവാസി പ്രക്ഷോഭം തടസ്സപ്പെടുത്താന്‍ ശ്രമിച്ച് സംഘ് അനുകൂലികള്‍

മോഡി അനുകൂല പ്ലക്കാര്‍ഡുകളുമായി എത്തി; പൗരത്വ നിയമത്തിനെതിരെ യുകെയിലെ പ്രവാസി പ്രക്ഷോഭം തടസ്സപ്പെടുത്താന്‍ ശ്രമിച്ച് സംഘ് അനുകൂലികള്‍

ലണ്ടന്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ യുകെയില്‍ സംഘടിപ്പിച്ച പ്രതിഷേധം തടസ്സപ്പെടുത്താനെത്തിയ മോഡി അനുകൂലികളെ പോലീസ് നീക്കം ചെയ്തു. യുകെയിലെ ഇന്ത്യന്‍ പ്രവാസികള്‍ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ മോഡി അനുകൂല ...

Page 24 of 37 1 23 24 25 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.