Tag: caa

പൗരത്വ നിയമത്തിനെതിരെ കോലം വരച്ചവര്‍ക്ക് പാകിസ്താന്‍ ബന്ധമെന്ന് സംശയം; പരിശോധിക്കുമെന്ന് തമിഴ്‌നാട് പോലീസ്

പൗരത്വ നിയമത്തിനെതിരെ കോലം വരച്ചവര്‍ക്ക് പാകിസ്താന്‍ ബന്ധമെന്ന് സംശയം; പരിശോധിക്കുമെന്ന് തമിഴ്‌നാട് പോലീസ്

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരേ തമിഴ്‌നാട്ടില്‍ കോലംവരച്ച് പ്രതിഷേധിച്ചവര്‍ക്ക് പാകിസ്താന്‍ ബന്ധമുണ്ടോയെന്ന് പരിശോധിക്കുമെന്ന് പോലീസ്. പാകിസ്താന്‍ മാധ്യമക്കൂട്ടായ്മയുടെ ഫേസ്ബുക്ക് പേജില്‍ ഇവര്‍ അംഗങ്ങളാണെന്നും പോലീസ് പറഞ്ഞു. അസോസിയേഷന്‍ ...

പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

പൗരത്വം കേന്ദ്രത്തിന്റെ മാത്രം വിഷയമാണ്, സംസ്ഥാനം ഇടപെടേണ്ട; നിയമസഭ പാസാക്കിയ പ്രമേയം തള്ളി ഗവർണർ

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ നിയമസഭ ഐകകണ്‌ഠ്യേനെ പാസാക്കിയ പ്രമേയത്തെ തള്ളി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ പ്രമേയത്തിനു ഭരണഘടനാ, നിയമ സാധുതയില്ലെന്നും ഗവർണർ ...

പൗരത്വ ഭേദഗതി നിയമം; കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ല; മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ സമയം ചെലവഴിക്കൂ; ഗവര്‍ണര്‍

പൗരത്വ ഭേദഗതി നിയമം; കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ല; മുഖ്യമന്ത്രി സംസ്ഥാനത്തിന്റെ അധികാര പരിധിയിലുള്ള കാര്യത്തില്‍ സമയം ചെലവഴിക്കൂ; ഗവര്‍ണര്‍

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന് എതിരായ കേരള നിയമസഭയിലെ പ്രമേയത്തിന് പ്രസക്തിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ ഉപദേശ പ്രകാരമാകാമെന്നും ചരിത്ര ...

പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എങ്ങോട്ട് പോകും? ഇറ്റലിയിലേക്കോ?, അവര്‍ക്ക് അഭയം നല്‍കേണ്ട ഉത്തരവാദിത്വം നമുക്കാണ്; കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി

പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ എങ്ങോട്ട് പോകും? ഇറ്റലിയിലേക്കോ?, അവര്‍ക്ക് അഭയം നല്‍കേണ്ട ഉത്തരവാദിത്വം നമുക്കാണ്; കേന്ദ്രമന്ത്രി ജി കൃഷ്ണ റെഡ്ഡി

വാരണാസി: പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കള്‍ക്കും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കും പൗരത്വം നല്‍കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കൃഷ്ണ റെഡ്ഡി. അവര്‍ക്ക് ഇന്ത്യയിലേയ്ക്ക് വരാന്‍ സാധിച്ചില്ലെങ്കില്‍ ...

ഒരു രക്ഷയുമില്ല, സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേ മതിയാകൂ; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ഒരു രക്ഷയുമില്ല, സംസ്ഥാനങ്ങള്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയേ മതിയാകൂ; കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ്. പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പല സംസ്ഥാന സര്‍ക്കാരുകളും ...

അഖിലേഷേ.. ഒരു മാസം പാകിസ്താനില്‍ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കൂ; അപ്പോള്‍ കാര്യങ്ങളെല്ലാം മനസ്സിലാവും; ബിജെപി നേതാവ്

അഖിലേഷേ.. ഒരു മാസം പാകിസ്താനില്‍ താമസിച്ച് ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രാര്‍ഥിക്കൂ; അപ്പോള്‍ കാര്യങ്ങളെല്ലാം മനസ്സിലാവും; ബിജെപി നേതാവ്

ന്യൂഡല്‍ഹി: സമാജ്വാദി പാര്‍ട്ടി മേധാവി കുറച്ച് ദിവസം പാകിസ്താനില്‍ പോയി ജീവിക്കണമെന്ന് അഖിലേഷ് യാദവിനോട് ഉത്തര്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സ്വതന്ത്ര ദേവ് സിങ്. എന്‍പിആറിനെയും എന്‍ആര്‍സിയെയും എതിര്‍ത്തതിനെ ...

വനിതാ മതില്‍ പണിയാന്‍ ഏത് പണമാണ് സര്‍ക്കാര്‍ ഉപയോഗിക്കുന്നത്? ചോദ്യവുമായി കെ മുരളീധരന്‍

പൗരത്വ നിയമവും മോഡി-ഷാ കൂട്ടുകെട്ടും ബിജെപിക്ക് ഉള്ളിൽ തന്നെ എതിർക്കുന്നുണ്ട്; പ്രമേയത്തോട് മൗനം സമ്മതം എന്നായിരുന്നു ഒ രാജഗോപാലിന്റെ നിലപാട്: കെ മുരളീധരൻ

തൃശ്ശൂർ: പൗരത്വ നിയമ ഭേദഗതിയെ കേരളത്തിലെ ബിജെപി പോലും എതിർക്കുന്നുണ്ടെന്ന് കെ മരളീധരൻ എംപി. അതുകൊണ്ടാണ് ഒ രാജഗോപാൽ നിയമസഭയിൽ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്യാതിരുന്നതെന്നും മുരളീധരൻ ...

പൗരത്വ നിയമം നടപ്പിലാക്കുമെന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം; സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കി പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്രം

പൗരത്വ നിയമം നടപ്പിലാക്കുമെന്ന നിലപാട് കടുപ്പിച്ച് കേന്ദ്രം; സംസ്ഥാനങ്ങളുടെ പങ്കാളിത്തം ഒഴിവാക്കി പൗരത്വത്തിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെ, പൗരത്വ ഭേദഗതി നിയമം അനുസരിച്ച് പൗരത്വം നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നതായി ...

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ‘പോൺ താരങ്ങൾ’; പറ്റിക്കൽ ട്വീറ്റിന് ദൈവാനുഗ്രഹം ചൊരിഞ്ഞ് പാകിസ്താൻ മന്ത്രിയും; ട്വിറ്ററിൽ വൈറലായി അബദ്ധം

പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സമരം ചെയ്യുന്ന ‘പോൺ താരങ്ങൾ’; പറ്റിക്കൽ ട്വീറ്റിന് ദൈവാനുഗ്രഹം ചൊരിഞ്ഞ് പാകിസ്താൻ മന്ത്രിയും; ട്വിറ്ററിൽ വൈറലായി അബദ്ധം

ഇസ്ലാമാബാദ്: ആരോ പറ്റിക്കാനായി ടാഗ് ചെയ്ത ട്വീറ്റിന് ദൈവാനുഗ്രഹം ചൊരിഞ്ഞ് നാണംകെട്ടിരിക്കുകയാണ് പാകിസ്താൻ മന്ത്രി. ഇന്ത്യയിലെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രംഗത്തെത്തിയ പാകിസ്താൻ മന്ത്രിക്കാണ് സോഷ്യൽമീഡിയയിലൂടെ ഒരു ...

യുപിയില്‍ പോലും കേരളത്തില്‍നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത്തരം ‘തുക്കടേ തുക്കടേ ഗ്യാംഗു’കളെ ഒരുരീതിയിലും സര്‍ക്കാര്‍ അംഗീകരിക്കില്ല; രവിശങ്കര്‍ പ്രസാദ്

യുപിയില്‍ പോലും കേരളത്തില്‍നിന്നുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്, ഇത്തരം ‘തുക്കടേ തുക്കടേ ഗ്യാംഗു’കളെ ഒരുരീതിയിലും സര്‍ക്കാര്‍ അംഗീകരിക്കില്ല; രവിശങ്കര്‍ പ്രസാദ്

ന്യൂഡല്‍ഹി: പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രക്ഷോഭങ്ങള്‍ സര്‍ക്കാര്‍ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കെത്തുന്നതു തടയാനുള്ള ശ്രമമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. അക്രമരൂപത്തിലുള്ള പ്രതിഷേധം വരുമ്പോള്‍ അതിനുപിന്നില്‍ ...

Page 22 of 37 1 21 22 23 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.