Tag: caa

അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് മോഡി; ജനങ്ങളെ കുറിച്ചാണ് 24 മണിക്കൂറും ചിന്തയെന്നും വാഴ്ത്തി ജൂഹി ചൗള; ജെഎൻയുവിനെ കുറിച്ച് ചോദിച്ചപ്പോൾ ഉരുണ്ടുകളിയും

അഞ്ച് വർഷമായി അവധിയെടുക്കാതെ ജോലി ചെയ്യുന്നയാളാണ് മോഡി; ജനങ്ങളെ കുറിച്ചാണ് 24 മണിക്കൂറും ചിന്തയെന്നും വാഴ്ത്തി ജൂഹി ചൗള; ജെഎൻയുവിനെ കുറിച്ച് ചോദിച്ചപ്പോൾ ഉരുണ്ടുകളിയും

മുംബൈ: ഇരുപത്തിനാല് മണിക്കൂറും ജനങ്ങളെ കുറിച്ച് ചിന്തിക്കുന്ന, അഞ്ച് വർഷത്തിൽ ഒരിക്കൽ പോലും അവധിയെടുക്കാതെ നിരന്തരം പ്രവർത്തിക്കുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് വാഴ്ത്തി നടി ജൂഹി ...

പൗരത്വ നിയമത്തില്‍ ബിജെപിയില്‍ ഭിന്നത; ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു

പൗരത്വ നിയമത്തില്‍ ബിജെപിയില്‍ ഭിന്നത; ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു

ഭോപ്പാല്‍: പൗരത്വ നിയമ വിഷയത്തില്‍ ബിജെപിയില്‍ ഭിന്നത. പൗരത്വ നിയമ ഭേദഗതിയിലും എന്‍ആര്‍സിയിലും പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെല്‍ സെക്രട്ടറി രാജിവച്ചു. ന്യൂനപക്ഷ സെല്‍ സെക്രട്ടറി ...

മോഡിയുടേയും അമിത് ഷായുടേയും ഹിന്ദുത്വ അജണ്ട അധിക കാലം നിലനിൽക്കില്ല; ഇത് രാജ്യത്തെ ബിജെപി വിമുക്തമാക്കാനുള്ള സമയമെന്നും മേധാ പട്കർ

മോഡിയുടേയും അമിത് ഷായുടേയും ഹിന്ദുത്വ അജണ്ട അധിക കാലം നിലനിൽക്കില്ല; ഇത് രാജ്യത്തെ ബിജെപി വിമുക്തമാക്കാനുള്ള സമയമെന്നും മേധാ പട്കർ

ഹൈദരാബാദ്: രാജ്യത്തെ ബിജെപി വിമുക്തമാക്കിയില്ലെങ്കിൽ രാജ്യം സ്വതന്ത്ര്യമായി നിലനിൽക്കില്ലെന്ന് സാമൂഹ്യപ്രവർത്തക മേധാ പട്കർ. പ്രധാനമന്ത്രി നരേന്ദ്രമോഡിയും ആഭ്യന്തര മന്ത്രി അമിത്ഷായും രാജ്യത്ത് നടപ്പിലാക്കാൻ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ട ...

പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള അഭിപ്രായ പ്രകടനം; ജനങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കണം; ഉമ്മന്‍ചാണ്ടി

പൗരത്വ നിയമത്തില്‍ ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള അഭിപ്രായ പ്രകടനം; ജനങ്ങളുടെ പ്രതിഷേധം മുഖ്യമന്ത്രി ഗവര്‍ണറെ അറിയിക്കണം; ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: പൗരത്വ നിയമത്തെ അനുകൂലിച്ച് രംഗത്ത് വന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടി. ഗവര്‍ണര്‍ നടത്തുന്നത് പദവി വിട്ടുള്ള ...

ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബംഗാളില്‍ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം; പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഒറ്റയ്ക്ക് പോരാടുമെന്ന് മമത ബാനര്‍ജി

ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ബംഗാളില്‍ കളിക്കുന്നത് വൃത്തികെട്ട രാഷ്ട്രീയം; പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇനി ഒറ്റയ്ക്ക് പോരാടുമെന്ന് മമത ബാനര്‍ജി

കൊല്‍ക്കത്ത: പൗരത്വ നിയമ ഭേദഗതി, എന്‍ആര്‍സി വിഷയത്തില്‍ ഇനി ഇടത്-കോണ്‍ഗ്രസ് പാര്‍ട്ടിക്കൊപ്പം നില്‍ക്കാതെ ഒറ്റയ്ക്ക് പ്രതിഷേധമുയര്‍ത്തി പോരാടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. പൗരത്വ നിയമത്തിനെതിരെ രാജ്യത്ത് ...

പൗരത്വ നിയമം; രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

പൗരത്വ നിയമം; രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം ഹര്‍ജികള്‍ പരിഗണിക്കാമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിന് എതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിച്ചതിന് ശേഷം മാത്രമേ പൗരത്വനിയമ ഭേദഗതിയുടെ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കുകയുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് എസ്എ ...

പൗരത്വ ഭേദഗതി നിയമം, ജെഎന്‍യു അക്രമം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു; സമര രംഗത്ത് കൂടുതലും വിദ്യാര്‍ത്ഥികള്‍

പൗരത്വ ഭേദഗതി നിയമം, ജെഎന്‍യു അക്രമം; തമിഴ്‌നാട്ടില്‍ പ്രതിഷേധം ആളിക്കത്തുന്നു; സമര രംഗത്ത് കൂടുതലും വിദ്യാര്‍ത്ഥികള്‍

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെയും ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമത്തിനെതിരെയും തമിഴ്‌നാട്ടില്‍ പ്രതിഷേധം ശക്തമായി തുടരുന്നു. പ്രതിഷേധസ്വരമുയര്‍ത്തി രംഗത്തെത്തിയവരില്‍ ഏറെയും വിദ്യാര്‍ത്ഥികളാണ്. ചെന്നൈ നഗരത്തിലെ വളളുവര്‍കോട്ടത്താണ് ശക്തമായ ...

ജെഎൻയുവിലെ മുഖംമൂടിധാരികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്

ജെഎൻയുവിലെ മുഖംമൂടിധാരികളെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്

ന്യൂഡൽഹി: ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ മുഖംമൂടി ധരിച്ചെത്തി ആക്രമണം നടത്തിയവരെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്ന് ഡൽഹി പോലീസ്. ഇവരെ ഉടൻ പിടികൂടുമെന്നും ഡൽഹി പോലീസ് വൃത്തങ്ങൾ ...

ചന്ദ്രശേഖർ ആസാദിന് പോളിസൈതെമിയ; അടിയന്തിര ചികിത്സ നൽകണമെന്ന് ഡൽഹി കോടതി

ചന്ദ്രശേഖർ ആസാദിന് പോളിസൈതെമിയ; അടിയന്തിര ചികിത്സ നൽകണമെന്ന് ഡൽഹി കോടതി

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് അടിയന്തിര ചികിത്സ നൽകാൻ ഉത്തരവിട്ട് ഡൽഹി കോടതി. ആസാദ് ...

മോഡി സര്‍ക്കാരിനെ ചോദ്യം ചെയ്താല്‍, ഇത്തവണയും ജനം പൊറുക്കില്ല! കോണ്‍ഗ്രസിനെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പരസ്യവുമായി ബിജെപി

പൗരത്വ നിയമ ഭേദഗതി: വിവിധ കോടതികളിലുള്ള എല്ലാ ഹർജികളും സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമഭേദഗതിയെ എതിർത്തുകണ്ട് രാജ്യത്തെ വിവിധ ഹൈക്കോടതികളിൽ സമർപ്പിച്ച ഹർജികൾ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് കേന്ദ്രസർക്കാർ. കേന്ദ്രസർക്കാരിന്റെ ഹർജി സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. പൗരത്വ നിയമഭേദഗതിക്കെതിരായ കേസിൽ ...

Page 17 of 37 1 16 17 18 37

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.