കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത, ജനങ്ങള്‍ക്ക് നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ പെയ്‌തേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ജജജജജജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള ...