തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല, ചെറുപ്പക്കാര്‍ വരട്ടേയെന്ന് സി കൃഷ്ണകുമാര്‍
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി കൃഷ്ണകുമാർ. താൻ മത്സരരംഗത്തില്ല എന്നത് പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെയും ജില്ലാ അധ്യക്ഷനെയും അറിയിച്ചിട്ടുണ്ട്. നിർബന്ധിച്ചാലും ...






