കടം വീട്ടാന്‍ 442 കോടി രൂപ അക്കൗണ്ടില്‍ മരവിപ്പിക്കണം: ബൈജൂസിനോട് അമേരിക്കന്‍ കോടതി
ന്യൂഡല്‍ഹി: വായ്പക്കാര്‍ക്ക് പണം തിരിച്ചടയ്ക്കാനായി, 533 മില്യണ്‍ ഡോളര്‍ (442 കോടി രൂപ) ബാങ്ക് അക്കൗണ്ടില്‍ മരവിപ്പിക്കണമെന്ന്, ബൈജൂസ് ആപ്പിന്റെ സ്ഥാപക കമ്പനിയായ തിങ്ക് ആന്‍ഡ് ലേണിനോട് ...