നികുതി അടയ്ക്കാമെന്ന് വിജയ് മദ്രാസ് ഹൈക്കോടതിയില്‍; അനാവശ്യ പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യം
ചെന്നൈ: ഇറക്കുമതി ചെയ്ത കാറിന്റെ പ്രവേശന നികുതി അടയ്ക്കാമെന്നു മദ്രാസ് ഹൈക്കോടതിയെ അറിയിച്ച് നടന് വിജയ്. എന്നാല്‍, മുന്‍ സിംഗിള്‍ ബെഞ്ച് വിധിയിലെ അനാവശ്യമായ പരാമര്‍ശങ്ങള്‍ എല്ലാം ...