തടി വയ്ക്കുമെന്ന് കരുതി ആരും വെണ്ണയെ വെറുക്കേണ്ട, വെണ്ണയില്‍ ഒളിഞ്ഞിരിക്കുന്ന ഗുണങ്ങള്‍ ഇവയൊക്കെയാണ്
വെണ്ണ കഴിച്ചാല്‍ തടിവയ്ക്കുമെന്നാണ് പൊതുവേയുള്ള ധാരണ. ആ കാരണം കൊണ്ട് വെണ്ണയെ ആരും വെറുക്കേണ്ട. ധാരാളം പോഷകഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വെണ്ണ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. ...