മുഴുവന്‍ സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഒരു സമ്പന്നകുടുംബം; ആഘോഷത്തില്‍ പ്രദേശവാസികള്‍
തങ്ങളുടെ മുഴുവന്‍ സമ്പാദ്യവും ദാനം ചെയ്ത് സന്യാസം സ്വീകരിക്കാന്‍ ഒരുങ്ങി ഇന്ത്യയിലെ ഒരു സമ്പന്നകുടുംബം. ഗുജറാത്തിലെ ജൈനമത വിശ്വാസികളായ ഒരു കുടംബത്തിലെ അംഗങ്ങളാണ് സമ്പാദ്യവും ബിസിനസും ഉപേക്ഷിച്ച് ...