ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അന്തര്‍ സംസ്ഥാന ബസുകളുടെ ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാന്‍ ഉത്തരവ്
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ അനധികൃതമായി നടത്തുന്ന അന്തര്‍ സംസ്ഥാന ബസ്സുകളുടെ ബുക്കിങ് സെന്ററുകള്‍ അടച്ചു പൂട്ടാന്‍ ഉത്തരവ്. പത്തോളം ബുക്കിങ് സെന്ററുകള്‍ അടച്ച് പൂട്ടാനാണ് ആര്‍ടിഒയുടെ ഉത്തരവ്. ...