ബസുകളില്‍ ഇനി ക്രച്ചസും ഊന്നുവടിയും നിര്‍ബന്ധം; മാര്‍ച്ച് ഒന്നു മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ബസുകളിലും അംഗപരിമിതര്‍ക്ക് സൗകര്യം ലഭിക്കാനുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. ഇതിനായി മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. മോട്ടോര്‍ വാഹന നിയമത്തിന്റെ ചട്ടം ...