‘ഞാന്‍ കൊടുത്തു 3 അടി കവിളത്ത്, മറ്റാരെങ്കിലും തൊടാന്‍ തോന്നുമ്പോള്‍ ഓര്‍ക്കണം ‘: ബസ്സ് യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം പറഞ്ഞ് പെണ്‍കുട്ടി
യാത്രയ്ക്കിടയിലും തൊഴിലിടത്തും എല്ലാം പല രീതിയില്‍ പീഡനത്തിനിരകളാകാറുണ്ട് പെണ്‍കുട്ടികള്‍. പലരും നിശബ്ധമായി സഹിക്കുമ്പോഴും മാതൃകാപരമായി പ്രതികരിക്കുന്നവര്‍ ഏറെയുണ്ട്. അത്തരത്തില്‍ ബസ് യാത്രയ്ക്കിടെ നേരിട്ട ദുരനുഭവം കുറിച്ചിരിക്കുകയാണ് ഒരു ...