ബസില്‍ യാത്രക്കാര്‍ക്കൊപ്പം അപ്രതീക്ഷിത ‘അതിഥി’: 250 കിലോമീറ്റര്‍ ദൂരം സീറ്റിനടിയില്‍ പതുങ്ങിയിരുന്ന് കൂറ്റന്‍ പെരുമ്പാമ്പ്
ജയ്പൂര്‍: ബസില്‍ യാത്രക്കാര്‍ക്കൊപ്പം 250 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് കൂറ്റന്‍ പെരുമ്പാമ്പ്. തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്ന അപ്രതീക്ഷിത അതിഥിയെ കണ്ട് ഞെട്ടിയിരിക്കുകയാണ് ഉദയ്പൂര്‍-മുംബൈ സ്വകാര്യ ബസിലെ യാത്രക്കാര്‍. 14 ...