നിരക്ക് വര്‍ധന അപര്യാപ്തം; നിലവിലെ സാഹചര്യത്തില്‍ ബസ് സര്‍വീസ് നടത്തില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്
കൊച്ചി: ബസ് ചാര്‍ജ്ജ് വര്‍ധിപ്പിച്ചെങ്കിലും പുതുക്കിയ നിരക്കനുസരിച്ച് ബസ് ഓടിക്കാനാകില്ലെന്ന് കേരള ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്. പുതിയ നിരക്ക് അപര്യാപ്തമാണെന്ന് ഫെഡറേഷന് പറഞ്ഞു. മിനിമം ചാര്‍ജ് മാത്രം ...