യാത്രക്കാരനെ വഴിയില്‍ ഇറക്കിവിട്ടു: ബസ് ജീവനക്കാര്‍ 25,000 രൂപ നഷ്ടപരിഹാരം നല്കാന് ഉത്തരവ്
കണ്ണൂര്‍: യാത്രക്കാരനെ നിര്‍ബന്ധിച്ച് വഴിയില്‍ ഇറക്കിവിട്ടെന്ന പരാതിയില്‍ ബസ് ജീവനക്കാര്‍ നഷ്ടപരിഹാരം നല്കാന് ഉത്തരവ്. കണ്ടക്ടറും ഉടമസ്ഥനും ചേര്‍ന്ന് പരാതിക്കാരന് 25,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഉപഭോക്തൃകോടതി ...