മിനിമം ചാർജ് 10 രൂപ പോരാ, 12 രൂപയാക്കണം! വിദ്യാർത്ഥികളുടെ നിരക്കും വർധിപ്പിക്കണം; വീണ്ടും വർധവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് അനിശ്ചിതകാല സമരത്തിലേയ്ക്ക്
തൃശ്ശൂർ: വീണ്ടും നിരക്ക് വർധനവ് ആവശ്യപ്പെട്ട് അനിശ്ചിത കാല സമരത്തിനൊരുങ്ങി സ്വകാര്യ ബസ് ഉടമകൾ. ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ അമാന്തത്തിലും പ്രതിഷേധിച്ചാണ് സമരത്തിനൊരുങ്ങുന്നത്. ബസ് ചാർജ് ...