‘ഓണ്‍ ദ സ്പോട്ട് ലൈസന്‍സ് സസ്പെന്‍ഷനാ… ചെന്നിട്ട് അപ്പോ ഇറങ്ങിക്കോണം..’: വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് വീണ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ സ്‌പോട്ടില്‍ നടപടി
മലപ്പുറം: തിരൂരങ്ങാടിയില്‍ വിദ്യാര്‍ഥിനി ബസ്സില്‍ നിന്ന് തെറിച്ചുവീണ സംഭവത്തില്‍ ഡ്രൈവര്‍ക്ക് ഓണ്‍ ദ സ്‌പോട്ട് സസ്പെന്‍ഷന്‍. അപകടം വരുത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ...